വാക്കിലെ വര്‍ണ്ണങ്ങള്‍

in കവിത

മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും
ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍
വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ
വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ
വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ
അതോ -
വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ

മര്‍ത്ത്യന്‍

Bookmark and Share
1 Comment

One Comment

  1. അര്‍ത്ഥങ്ങള്‍ ചോര്‍ത്താത്ത വര്‍ണ്ണങ്ങള്‍ നല്ലതാണ്, നമ്പു..

    നമ്മുടെ പന്ന്യം പറഞ്ഞപോലെ, സദാ ദോശ ആകാം, മസാല ദോശ ആര്‍ഭാടം!

Leave a Reply

Using Gravatars in the comments - get your own and be recognized!

XHTML: These are some of the tags you can use: <a href=""> <b> <blockquote> <code> <em> <i> <strike> <strong>