Browsing the blog archives for June, 2007

സുകുമാരമ…

in കഥ

മറുപടിക്ക്‌ പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്‌. “പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ” അതിനെ കുറിച്ചോര്‍ത്ത്‌ അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും “എന്തായിരിന്നിരിക്കണം മറുപടി” അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച്‌ കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു

0 Comments