Browsing the blog archives for May, 2006

“മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു”

in കഥ

“ആരാത്‌…..” ”ഞാന്‍…. എന്നെ കുമാരേട്ടന്‍ അയച്ചതാ” “ആര്‌….” “കുമാരേട്ടന്‍, സൌദാമിനീടെ അച്ഛന്‍, കോയമ്പത്തൂര്‌..” “അതിന്‌ കുമാരേട്ടന്‍ ഹരിദ്വാറില്‍ പോയതാണെന്ന് സൌദാമിനി ഇന്നാള്‌ വിളിച്ചപ്പോള്‍ പറഞ്ഞല്ലോ, ഇനി ഒരു മാസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നു” “അതേ ഞാന്‍ കുമാരേട്ടനെ ഹരിദ്വാറില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌, കുമാരേട്ടന്‍ താമസിച്ചിരുന്ന അതേ ലോഡ്ജിലാണ്‌ ഞങ്ങളും താമസിച്ചിരുന്നത്‌”

0 Comments