Browsing the blog archives for March, 2006

ഒരു തുള്ളി മഴ

in കവിത

ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ

0 Comments

കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌

in കഥ

“നീ ഇവിടെ കഴിയേണ്ടവനല്ല, ഈ കൈ നോക്കിയാല്‍ ഏത്‌ പേരെടുത്ത കൈനോട്ടക്കാരും ഇതേ പറയു, ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ നീ ഇവിടം വിടും” “സംശയമുണ്ടെങ്കില്‍ നീ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ആ രാമസ്വാമിയുടെ അടുത്ത്‌ ചെന്ന്‌ ചോദിക്ക്‌” തന്റെ മുഖത്തെ പരിഹാസം കണ്ടിട്ട്‌ അജയന്‍ അല്‍പം അരിശത്തോടെ പറഞ്ഞു. അവന്‌ ഈ ശാസ്ത്രം വശമുണ്ട്‌ എന്ന അഭിപ്രായക്കാരനാണ്‌ താന്‍,പക്ഷെ നടക്കാത്ത കാര്യം ഇവനല്ല സാക്ഷാല്‍ രാംസ്വാമി പറഞ്ഞാലും തന്റെ മുഖത്തില്ലെങ്കിലും മനസ്സിലെങ്കിലും ഇതേ വികാരമുണ്ടാകുമായിരുന്നു. [...]

0 Comments