Comments on: “സത്യമേവ ജയതെ”

By: haroonp
ഒരപരാധിയും ശിക്ഷിക്കപ്പെടാതെ,രക്ഷപ്പെട്ടു കൂടാ! ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്!!

‘സത്യമേവ ജയതെ’,വലിയ ശരിതന്നെ..സംഭവലോകത്ത് സാധ്യമോ ഇത് ?

തികച്ചും വ്യത്യസ്ഥമായ മറ്റൊരു ലോകത്തേ,ഈ ന്യായവിധിക്കു ‘ന്യായമുള്ളു’എന്ന് കരുതാനേ

നിവര്‍ത്തിയുള്ളു മന്നവനു ?

By: സ്നേഹതീരം
നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. അവരാരും ഒറ്റയ്ക്കല്ല, ശിക്ഷിയ്ക്കപ്പെടുനത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബവും അതോടൊപ്പം.. ചിലപ്പോൾ അതൊന്നും താങ്ങാൻ കഴിയാതെ വരുമ്പോൾ …കൂടുതൽ പറയാൻ പേടിയാണ്.  നിയമം പറയുന്നു, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ. അതെ, അത് തന്നെ സംഭവിക്കട്ടെ..